Showing posts with label ലേഖനങ്ങള്‍. Show all posts
Showing posts with label ലേഖനങ്ങള്‍. Show all posts

ആരാണ് നീ...?

ആരാണ് നീ...?
വി. ആര്‍. മേലാറ്റൂര്‍ 
                    പതിനായിരം കോടി  ഗ്യാലക്സികളില്‍ ഒന്നായ മില്‍ക്കി ബേ ഗ്യാലക്സിയിലെ പതിനായിരം കോടി നക്ഷത്രങ്ങളില്‍ ഒന്നായ സൂര്യന്‍റെ ചുറ്റും ചുറ്റിത്തിരിയുന്ന അനേകം ഗ്രഹങ്ങളിലൊന്നായ ഭൂമി എന്ന ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ജീവജാലങ്ങളില്‍ എഴുനൂറ് കോടിയോളം വരുന്ന മനുഷ്യരില്‍ ഒരാള്‍ മാത്രം...!
                    നിന്നെ സംബന്ധിച്ചിടത്തോളം നീ വലിയവനായേക്കാം... പക്ഷെ, ഈ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം നീ ഒന്നുമല്ല...!