Showing posts with label വാര്‍ത്തകള്‍. Show all posts
Showing posts with label വാര്‍ത്തകള്‍. Show all posts

എസ്. എസ്. എൽ. സി


എസ്. എസ്. എൽ. സി:
മേലാറ്റൂർ ആർ. എം. ഹയർ സെക്കന്ററി സ്കൂളിനു 91 ശതമാനം വിജയം.

മേലാറ്റൂർ ആർ. എം. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എല്ലാ വിഷയത്തിനും  എ പ്ലസ്‌  നേടിയവർ:
  1. അഭിജിത്ത്. കെ
  2. അഞ്ജന. എം.എ
  3. അനു ചന്ദ്രൻ
  4. ഭവ്യ.സി. എം
  5. ജിതിൻ. കെ
  6. മണികണ്ഠ ശ്രീലാൽ. എം 
  7. റീന. സി

വീട് കത്തിനശിച്ചു.


വീട് കത്തിനശിച്ചു.

എടയാറ്റൂരിൽ കത്തിനശിച്ച വാരിയൻകുണ്ടൻ സൈദലവിയുടെ വീട്.

Noushad Baqavi


എ.എം. നൗഷാദ് ബാഖവി എടയാറ്റൂരിൽ 
എടയാറ്റൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ്സകളുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന മതപ്രഭാഷണത്തിലെ രണ്ടാം ദിവസമായ ശനിയാഴ്ച എ.എം. നൗഷാദ് ബാഖവിയുടെ പ്രഭാഷണം കേൾക്കാൻ ജനപ്രവാഹം.

Shivarathri


ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദീപാലങ്ങ്ക്ര്‍തമായ മേലാറ്റൂര്‌ ആടുത്ര്‍ക്കോവില്‌  ശിവക്ഷേത്രം.

Melattur Nercha


മേലാറ്റൂര്‍ നേര്‍ച്ച സമാപിച്ചു.
മേലാറ്റൂര്‍ നേര്‍ച്ചയിലെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഒ.ടി. മൂസ്സ മുസ്‌ലിയാരുടെ നേത്ര് ത്വത്തില്‍ മൌലിദ് പാരായണവും ദുആയും നടത്തി. തുടര്‍ന്ന്‍ ഭക്ഷണം വിതരണം ചെയ്തു.

Melattur Nercha

മേലാറ്റൂര്‍ നേര്‍ച്ചക്ക്  ജനപ്രവാഹം 
മേലാറ്റൂര്‍ നേര്‍ച്ചയിലെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 10 മണിക്ക് ബാന്‍ഡ് മേളം തുടങ്ങി. വിവിധ പെട്ടികളെ ദികിരുകളോടെ സ്വീകരിച്ചു. കാട്ടുച്ചിറ അംഗന്‍വാടിയിലെ കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ കണ്ടുനിന്നവര്‍ക്കെല്ലാം ആവേശമായി. വൈകുന്നേരം കോടി ഉയര്‍ത്തി.പായസം വിതരണം ചെയ്തു. തുടര്‍ന്ന്‍  മേലാറ്റൂരിലേക്കുള്ള റാലി നടന്നു.  7 മണിക്ക്  സലിം കാഞ്ഞിരപ്പുഴയുടെ കഥാപ്രസംഗവും ഗായകന്മാരുടെ മധുരഗാനങ്ങളും നടന്നു. 9 മണിയോടെ റാലി തിരിച്ചെത്തി. പിന്നീട് നടന്ന കൊല്‍ക്കളിയും ബാന്റ് മേളയും അഭ്യാസപ്രകടനവും കാണികളെ ആവേശം കൊള്ളിച്ചു. വിവിധ ദേശങ്ങളില്‍ നിന്നും അനേകായിരം പേര്‍ ഒഴുകിയെത്തി.


ചില ചിത്രങ്ങള്‍ കാണാം...




Melattur Nercha

മേലാറ്റൂര്‍ നേര്‍ച്ചക്ക് തുടക്കം
മേലാറ്റൂര്‍ : കാട്ടുച്ചിറയിലെ വീരാന്‍ ഔലിയ ഉപ്പാപ്പയുടെ കൊടിമരം നേര്‍ച്ചക്ക് ഇന്നലെ ( 08 - 03 - 2013 ) 7 മണിക്ക് എടയാറ്റൂര്‍ മഹല്ല് ഖാസി ഒ. ടി. മൂസ്സ മുസ്‌ലിയാരുടെ പ്രഭാഷണത്തോടെ പ്രാരംഭം കുറിച്ചു. തുടര്‍ന്ന്‍ മറ്റു പല പണ്ഡിതന്മാരും പ്രഭാഷണം നടത്തി. 10 മണിക്ക് ചാവക്കാട് പാര്‍ട്ടിയുടെ അത്ഭുത കറാമത്തായ രീഫാഈന്‍ റാത്തീബ് തുടങ്ങി. ആയുധങ്ങള്‍ കൊണ്ട് ശരീരം കീറിമുറിച്ച് കറാമത്തുകള്‍ കാണിച്ചപ്പോള്‍ കണ്ടുനിന്നവരെല്ലാം അത്ഭുതപ്പെട്ടുപോയി. പുലര്‍ച്ചെ 2.30 ന് അവസാനിച്ചു. നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി.
                    ഇന്ന് രാവിലെ  10 മണി മുതല്‍ ബാന്‍ഡ് മേളത്തോടെ പെട്ടികളെ സ്വീകരിക്കലും വൈകുന്നേരം 4 മണിക്ക് കോടി ഉയര്‍ത്തലും രാത്രി ബാന്‍ഡ് മേളക്കാരുടെ സാഹസിക പ്രകടനങ്ങളും.





രീഫാഈന്‍ റാത്തീബിന്‍റെ ചില ചിത്രങ്ങള്‍ കാണാം. 












Melattur Nercha


മേലാറ്റൂര്‍ നേര്ച്ചക്ക് ഇന്ന് തുടക്കം

മേലാറ്റൂര്‍: കാട്ടുച്ചിറയിലെ വീരാന്‍ ഔലിയ ഉപ്പാപ്പയുടെ കൊടിമരത്തിങ്ങള്‍ വച്ച് വര്ഷംതോറും നടത്തി വരാറുള്ള നേര്ച്ചക്ക് ഇന്ന് ( 08-03-2013 ) തുടക്കം. മൂന്നു ദിവസങ്ങളിലായാണ് നേര്ച്ച നടത്താറുള്ളത്. ആദ്യ ദിവസമായ ഇന്ന് രാത്രി 10 മണിക്ക് അത്ഭുത കഴിവുകള്‍ കൊണ്ട് ലോകപ്രശസ്തി നേടിയ ചാവക്കാട് പാര്‍ട്ടിയുടെ രീഫാഈന്‌ രാത്തീബ്. രണ്ടാം ദിവസമായ നാളെ വിവിധ ദേശങ്ങളില്‍ നിന്നുള്ള നേര്ച്ചപ്പെട്ടികളെ ബാന്‍ഡ് മേളത്തോടെ സ്വീകരിക്കലും. 4 മണിക്ക് കോടി ഉയര്‍ത്തലും. അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് മൌലിദ് പാരായണത്തിന് ശേഷം അന്നദാനവും. മേലാറ്റൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിനുപേരാണ് ഇവിടെ എത്തിച്ചേരുന്നത്. 

സംസ്ഥാന സ്കൂള്‍ കലോത്സവ

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍
ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ
മേലാറ്റൂര്‍ ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി 
സുവര്‍ണ കെ.കെ

അഹമ്മദ് കബീര്‍ ബഖവി


അല്‍ ഹാഫിള് കഞ്ഞാര്‍ അഹമ്മദ് കബീര്‍ ബഖവി 

16-01-2013 ന് ഒലിപ്പുഴ രാമംതിരുത്തിയില്‍ പ്രസംഗിക്കുന്നു 

Kizhattur Thalappoli

kizhattur thalapoliyodanubandhich nadathiya ghoshayathra






Thalappoli Mahothsavam

Thalappoli Mahothsavam

Kizhattur Muthukurshikkavu Thalappoli Mahothsavam 2013 Januari 12 shaniyazhcha. 

Melattur Nercha

melattur nercha 

veeran ouliya uppappa kodimaram nercha
2013 march 8,9,10 thiyyathikalil.